Description
കോട്ടയം ജില്ലയിൽ മുളക്കുളം പഞ്ചായത്തിൽ പെട്ട പെരുവ, കടുത്തുരുത്തി 37 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.കുന്നപ്പള്ളിക്കാവ്, ബാപ്പുജി സ്കൂൾ, സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9522743683,9424068918 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2 ലക്ഷം രൂപ. (Negotiable )