Description
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് പഞ്ചായത്തിൽ പെട്ട പൊടിമറ്റം, st. Dominic കോളേജിന് സമീപം 2 പ്രോപ്പർട്ടി വില്പനക്ക് ഉണ്ട്.1.5 ഏക്കർ സ്ഥലവും,22 സെന്റ് സ്ഥലവും വീടും ആണ് വില്പനക്ക് ഉള്ളത്.22 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില വീടിൽ 4 ബെഡ്റൂമുകൾ ആണ് ഉള്ളത്. ചുറ്റും മതിൽ കെട്ടിയിട്ടുള്ള വീടാണിത്. നിലവിൽ ഈ വീടിന്റെ പണികൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.NH 183 ൽ നിന്നും 100 മീറ്റർ ദൂരത്തിൽ 6 മീറ്റർ വീതിയുള്ള റോഡിനോട് ചേർന്നുള്ള വീടാണിത്. വീട്ടിൽ നിന്നും 500 മീറ്റർ മാറി st. Dominic law college, st. Dominic Arts കോളേജ്, CBSE സ്കൂൾ, ചർച്ച് BANK, സൂപ്പർ മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ 2 കിലോമീറ്ററിനുള്ളിൽ തന്നെ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കാഞ്ഞിരപ്പള്ളി ടൗണിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, മുണ്ടക്കയത്തിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +918086002424 എന്ന നമ്പറിൽ ബന്ധപ്പെടുക.1.5 ഏക്കർ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപയും 22 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില 2 കോടി രൂപയും ആണ്. (Negotiable ).