Description
കോട്ടയം ജില്ലയിലെ തൊടുപുഴ - ഈരാറ്റുപേട്ട സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് ഇടമറുക് ടൗണിൽ 3 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. 2 ഏക്കർ സ്ഥലം, നിരപ്പായ ഭൂമിയും 1 ഏക്കർ സ്ഥലത്ത് കവുങ്ങ് കൃഷിയും ആണ് ഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഇവിടെ നിന്ന് പാലയിലേയ്ക്ക് 18 കിലോമീറ്റർ ദൂരവും, തൊടുപുഴയിലേയ്ക്ക് 23 കിലോമീറ്റർ ദൂരവും, ഈരാറ്റുപേട്ടയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടി 3 ഏക്കർ മൊത്തമായോ മുറിച്ചോ വിൽക്കപ്പെടും. വെള്ളപ്പൊക്ക ഭീക്ഷണി ഒട്ടും തന്നെ നേരിടാത്ത പ്രദേശമാണിത്. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലമാണിത്. ആവശ്യക്കാർ +919947310928, +919447767019 (watsapp)എന്നീ നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ (Negotiable )