Description
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ, മരങ്ങാട്ടുപ്പിള്ളി പഞ്ചായത്തിൽ പെട്ട കുര്യനാട് , കുറിച്ചിത്താനം 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, road തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെയാണ് സയൻസ് സിറ്റി സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ +919961716361എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 ലക്ഷം രൂപ (Negotiable )