Description
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന കറുകച്ചാൽ 34.5 സെന്റ് സ്ഥലവും 4000 SQFT ന്റെ അതിമനോഹരമായ വീടും വിൽപ്പനക്ക്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തു ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ് . 4 ബെഡ്റൂമുകൾ ഉള്ള വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഉദ്ദേശ വില 2.50കോടി രൂപ (NEGOTIABLE ) 9447399600,8921919775 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.